let me sprout and splash into you.you are hailed to my world.we can share the same horizon.what a freedom is here,until we hear the whispering of dependency from vultures above!
സ്പര്‍ശം
ഇത് ചില്ലുകള്‍. എത്ര മറച്ചു പിടിച്ചാലും മറുപുറം കാണിച്ചുതരാന്‍ കഴിയുന്ന ചില്ലുകള്‍. വളരെ വേഗം പൊട്ടിപ്പോകുന്ന ചില്ലുകള്‍. വല്ലാതെ അമര്‍ത്തി എഴുതല്ലേ!
2010, ഓഗസ്റ്റ് 10, ചൊവ്വാഴ്ച
സഹയാത്രികന്‍
ഞാന്‍ നിന്‍റെ കൂടെ എപ്പോഴും ഉണ്ടായിരിക്കും, ഒരു നിഴലായ്. എന്താ പോരെ ? കാരണമോ ? എപ്പോഴും കൂടെ ഉണ്ടാകാന്‍ ഒരു പാവം നിഴലിനെ കഴിയു. ഞാന്‍ നിന്‍റെ ആരാ? ആവോ? നീ തന്നെ പറയു. പാവം ഒരു നക്ഷത്രം.അതിനറിയില്ല ഒറ്റക്കാണെന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ